മടിക്കേരി: കര്‍ണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിങ്ങിനിടെ കണ്ണൂര്‍ സ്വദേശിനിയായ ഐടി പ്രൊഫഷണലിനെ കാണാതായി. കൊച്ചിയില്‍ ജോലി ചെയ്യുന്ന ശരണ്യയെ (36) ആണ് കഴിഞ്ഞ രണ്ട് ദിവസമായി വനമേഖലയില്‍ കാണാതായത്. വനംവകുപ്പും പോലീസും നാട്ടുകാരും സംയുക്തമായി വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഏപ്രില്‍ രണ്ടിനാണ് ശരണ്യ കുടകിലെ യാവകപടി എന്ന ഗ്രാമത്തില്‍ എത്തിയത്. അവിടെയുള്ള ഒരു ഹോംസ്റ്റേയില്‍ താമസിച്ച ശേഷം ഒറ്റയ്‌ക്കാണ് ഇവര്‍ ട്രെക്കിങ്ങിന് ഇറങ്ങിയത്. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ തിരിച്ചറിയല്‍ രേഖകളും ഫോണ്‍ നമ്പറും […]
കുടകില്‍ ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; രണ്ട് ദിവസമായിട്ടും കണ്ടെത്താനായില്ല; തിരച്ചില്‍ ഊര്‍ജിതം വനംവകുപ്പും പോലീസും
J
Janam TVSource Link
about 1 month ago