കുടിവെള്ളം മുട്ടിച്ച് ആറ്റുകാൻ പൊങ്കാല അട്ടിമറിക്കാനാണ് നീക്കമെങ്കിൽ അത് പിണറായി സർക്കാരിന്റെ നാശത്തിലേ അവസാനിക്കൂ; അഡ്വ. എസ്  സുരേഷ്

കുടിവെള്ളം മുട്ടിച്ച് ആറ്റുകാൻ പൊങ്കാല അട്ടിമറിക്കാനാണ് നീക്കമെങ്കിൽ അത് പിണറായി സർക്കാരിന്റെ നാശത്തിലേ അവസാനിക്കൂ; അഡ്വ. എസ് സുരേഷ്

തിരുവനന്തപുരം: ശബരിമലയെ തകർക്കാൻ ശ്രമിച്ചതുപോലെ ആറ്റുകാൽ പൊങ്കാലയെയും തകർക്കാനുള്ള പിണറായി സർക്കാരിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും നീക്കം തീക്കളിയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ്. നഗരത്തിലെ കുടിവെള്ളപ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി ബിജെപി മുന്നോട്ടുവരും. ബിജെപിയൊടൊപ്പം നഗരത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങളും ഇതിൽ അണിചേരും. കുടിവെള്ളം മുടക്കി ആറ്റുകാൽ പൊങ്കാലയെ തകർക്കാമെന്ന വ്യാമോഹം പിണറായി സർക്കാരിന് വേണ്ട. മുൻപ് സമാനമായ രീതിയിൽ പൊങ്കാല സമയത്ത് കുടിവെള്ളക്ഷാമം ഉണ്ടായപ്പോൾ, കൊല്ലത്തുനിന്നും മറ്റും വെള്ളം എത്തിച്ച് വിതരണം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുടിവെള്ളം മുട്ടിച്ച് ആറ്റുകാൻ പൊങ്കാല അട്ടിമറിക്കാനാണ് നീക… | Boolokam