കുട്ടികളുടെ ആരോഗ്യം പരമപ്രധാനം; ഹരിയാനയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനായി 747 കോടി രൂപ; തുക അനുവദിച്ചത് പി.എം പോഷൻ പദ്ധതിക്ക് കീഴിൽ

കുട്ടികളുടെ ആരോഗ്യം പരമപ്രധാനം; ഹരിയാനയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനായി 747 കോടി രൂപ; തുക അനുവദിച്ചത് പി.എം പോഷൻ പദ്ധതിക്ക് കീഴിൽ

J
Janam TVSource Link
ചണ്ഡീ​ഗഢ്: ഹരിയാനയിൽ സ്കൂൾ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി പോഷൻ ശക്തി നിർമ്മാൺ പദ്ധതിക്ക് കീഴിൽ 747 കോടി രൂപ അനുവദിച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതിക്കാണ് നയാബ് സിംഗ് സെയ്‌നിയുടെ നേതൃത്വത്തിലുള്ള ബിജെപി സ‍ർക്കാ‍ർ അം​ഗീകാരം നൽകിയത്. ഇതിൽ 222 കോടി രൂപ കേന്ദ്ര വിഹിതവും, 525 കോടി രൂപ സംസ്ഥാന വിഹിതവുമാണെന്ന് ഔദ്യോ​ഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഏകദേശം 14.8 ലക്ഷത്തിലധികം കുട്ടികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് എലിമെ​ന്ററി എഡ്യൂക്കേഷൻ ഡയറക്ടർ മനിക മാലിക് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുട്ടികളുടെ ആരോഗ്യം പരമപ്രധാനം; ഹരിയാനയിലെ സ്കൂളുകളിൽ ഉച്ചഭ… | Boolokam