കുട്ടിയുടെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതി അറസ്റ്റിൽ; തൊണ്ടിമുതലിനായി പൊലീസിന്റെ കാത്തിരിപ്പ് തുടരുന്നു

കുട്ടിയുടെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതി അറസ്റ്റിൽ; തൊണ്ടിമുതലിനായി പൊലീസിന്റെ കാത്തിരിപ്പ് തുടരുന്നു

മലപ്പുറം:  നിലമ്പൂരിൽ സ്വർണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതി അറസ്റ്റിൽ. നിലമ്പൂർ മുക്കട്ട സ്വദേശി സമീനയാണ്  പിടിയിലായത്. നിലമ്പൂർ ആശുപത്രി റോഡിലെ ഒരു ക്ലിനിക്കിൽ 10ാം തീയതി ആണ് മോഷണം. ക്ലിനിക്കിൽ ഊഴം കത്തിരുന്ന പുളിക്കലോടി സ്വദേശിയുടെ കുഞ്ഞിന്റെ 3.5 ഗ്രാം തൂക്കമുള്ള മാലയാണ് സമീന മോഷ്ടിച്ചത്.  വരാന്തയിൽ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ  യുവതി ഓമനിക്കുന്നത് പലരും കണ്ടിരുന്നു. പിന്നീട് പിടിക്കുമെന്ന് ഉറപ്പായതോടെ മാല വിഴുങ്ങുകയായിരുന്നു. നാട്ടുകാർ തടഞ്ഞുവച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു. കുറ്റം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുട്ടിയുടെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ചു വിഴുങ്ങിയ യു… | Boolokam