കുതിക്കാന്‍ ‘ഭാരത് ബുള്ളറ്റ്’; രാജ്യത്തെ ആദ്യ തദ്ദേശീയ അതിവേഗ ട്രെയിന്‍ 2027 മാര്‍ച്ചില്‍ ; ആദ്യ സര്‍വീസ് സൂറത്ത് മുതല്‍ വാപി വരെ

കുതിക്കാന്‍ ‘ഭാരത് ബുള്ളറ്റ്’; രാജ്യത്തെ ആദ്യ തദ്ദേശീയ അതിവേഗ ട്രെയിന്‍ 2027 മാര്‍ച്ചില്‍ ; ആദ്യ സര്‍വീസ് സൂറത്ത് മുതല്‍ വാപി വരെ

J
Janam TVSource Link
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ ‘B28’ (BHARATH MADE BULLET) 2027 മാര്‍ച്ചോടെ പുറത്തിറക്കാന്‍ റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നു. ബെംഗളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എല്‍ ആണ് ഈ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നല്‍കിയ കരാര്‍ പ്രകാരം രണ്ട് അതിവേഗ ട്രെയിന്‍ സെറ്റുകളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും പുരോഗമിക്കുകയാണ്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയുടെ ഭാഗമായ സൂറത്ത് മുതല്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുതിക്കാന്‍ ‘ഭാരത് ബുള്ളറ്റ്’; രാജ്യത്തെ ആദ്യ തദ്ദേശീയ അതിവ… | Boolokam