കുന്ദമംഗലം: കുന്ദമംഗലത്ത് കുരുക്കത്തൂരിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. വിഷ്ണുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനും മനപ്പൂർവ്വമുള്ള നരഹത്യയ്‌ക്കുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് കുന്ദമംഗലം പോലീസ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ആരോഗ്യനില ഗുരുതരമല്ല. ലൈസൻസിനായി അപേക്ഷ നൽകിയിരുന്നു എന്നാണ് വിഷ്ണു പോലീസിന് നൽകിയ മൊഴി. സ്ഫോടനം നടക്കുമ്പോൾ വീട്ടിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. വിഷ്ണുവിന്റെ സഹോദരൻ രാഹുലും രാമനാട്ടുകര സ്വദേശിയായ മറ്റൊരു രാഹുലുമാണ് അപകടത്തിൽ […]
കുന്ദമംഗലം സ്ഫോടനം: ഒരാൾ കസ്റ്റഡിയിൽ; മനപ്പൂർവ്വമുള്ള നരഹത്യയ്‌ക്ക് കേസെടുത്തു
J
Janam TVSource Link
about 1 month ago