കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലുള്ള പ്രേം നഗര്‍ കോളനിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ മെയില്‍ സര്‍വീസിലെ ജീവനക്കാരനായ ജതീന്ദര്‍ കുമാര്‍ (30), ഭാര്യ മഞ്ജു (28), ഇവരുടെ മൂന്ന് വയസ്സുള്ള മകള്‍ അദ്വിക എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. തിങ്കളാഴ്ച രാവിലെ 6:30-ഓടെയാണ് പ്രേം നഗറിലെ വീടിനുള്ളില്‍ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയിലുണ്ടെന്ന വിവരം സുഭാഷ് മണ്ടി പോലീസ് പോസ്റ്റില്‍ ലഭിക്കുന്നത്. പോലീസ് സ്ഥലത്തെത്തുമ്പോള്‍ […]
കുരുക്ഷേത്രയില്‍ ദമ്പതികളെയും മൂന്ന് വയസ്സുകാരിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
J
Janam TVSource Link
20 days ago