കുറച്ച് കൂടി സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ കേരളാ പൊലീസ് സ്കോട്ട്ലൻഡ് യാർഡിനോട് പോലും കിടപിടിക്കുമെന്ന് നടി മീനാക്ഷി അനൂപ്. പുതുവത്സരാശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിലാണ് കേരള പൊലീസിനെ വാനോളം പുകഴ്‌ത്തിയിരിക്കുന്നത്. റിയൽ ഹീറോസ് ഇൻ റിയൽ ലൈഫ്’ എന്നാണ് പൊലീസിനെ നടി വിശേഷിപ്പിച്ചിരിക്കുന്നത്. സിനിമകളിലേതുപോലെ റീ ടേക്കോ. ആക്ഷനുകളിൽ ഡ്യൂപ്പോ ഇല്ലാത്തവർ. പലപ്പോഴും ഷൂട്ട് കഴിഞ്ഞ് ഏറെ രാത്രിയാവുമ്പോൾ പ്രത്യേകിച്ച് ദൂരയാത്രകളിൽ. തുറന്നിരിക്കുന്ന അപൂർവ്വം ചില കടകളിൽ കയറി ചോദിക്കാറുണ്ട് ഈ വഴി പോയാൽ പോലീസുണ്ടാവുമോ. അതു പക്ഷെ പോലീസ് […]
കുറച്ച്കൂടി സൗകര്യങ്ങൾ ഉണ്ടെങ്കിൽ കേരളാ പൊലീസ് സ്കോട്ട്ലൻഡ് യാർഡിനോട് കിടപിടിക്കുമെന്ന് നടി; ഗർഭിണിയുടെ കവിളത്ത് അടിച്ച് നെഞ്ചിൽ പിടിച്ച് തള്ളിയ കാര്യം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ
J
Janam TVSource Link
4 months ago