കുറ്റ്യാടിയിൽ ആളൊഴിഞ്ഞ മലയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ശരണ്യയെ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയിരുന്നു

കുറ്റ്യാടിയിൽ ആളൊഴിഞ്ഞ മലയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ശരണ്യയെ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയിരുന്നു

​കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനെയും യുവതിയെയും ആളൊഴിഞ്ഞ മലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കള്ളാട് പഞ്ചാരപറമ്പത്ത് പരേതനായ രാജന്റെ മകൻ അജേഷ് (35), പേരാമ്പ്ര സ്വദേശിയായ ശരണ്യ (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടിൽപാലം മാമ്പിലാട് മലയിലുള്ള ഒരു കശുമാവുമരത്തിലാണ് ഇവരെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ​ചൊവ്വാഴ്ച രാവിലെ മുതൽ ശരണ്യയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് രജീഷ് പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ശരണ്യയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുറ്റ്യാടിയിൽ ആളൊഴിഞ്ഞ മലയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമ… | Boolokam