കൊല്ലം: കുളക്കടവിൽ സ്ത്രീകളോട് മോശമായി പെരുമാറിയ മദ്യപ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തു. തെന്മല ഗ്രാമപഞ്ചായത്തിലെ ചാലിയക്കര എസ്റ്റേറ്റിന് സമീപമുള്ള കുളക്കടവിലാണ് കൂട്ടയടി നടന്നത്. ഇക്കഴിഞ്ഞ 12ാം തീയതിയായിരുന്നു സംഭവം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കുളക്കടവിൽ സ്ത്രീകളോട് മോശമായി പെരുമാറി മദ്യപസംഘം; കൈകാര്യം ചെയ്ത് നാട്ടുകാർ
J
Janam TVSource Link
3 months ago