കുളികഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെ ആനയിടഞ്ഞു

കുളികഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെ ആനയിടഞ്ഞു

പാലക്കാട്: പട്ടാമ്പി- തൃത്താല പാതയിൽ ആനയിടഞ്ഞു. പിച്ചിയിൽ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്.  ചങ്ങരംകുളത്തെ പൂരം കഴിഞ്ഞ് ഭാരതപ്പുഴയിൽ കുളിപ്പിച്ച് തിരിച്ച് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. അധികം വൈകാതെ  പാപ്പാൻ തന്നെ ആനയെ തളച്ചു. ആർക്കും അപകടം സംഭവിച്ചിട്ടില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുളികഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെ ആനയിടഞ്ഞു — Janam TV | B… | Boolokam