കുഴിമന്തിയല്ല,  വിഷം ഉള്ളിൽ ചെന്ന് മരിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്;  അർഷാദിനെയും സുഹൈറിനെയും കേന്ദ്രീകരിച്ച് അന്വേഷണം വേണം; മകളെ വിഷം കൊടുത്തു കൊന്നതാണെന്ന് പിതാവ്

കുഴിമന്തിയല്ല, വിഷം ഉള്ളിൽ ചെന്ന് മരിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; അർഷാദിനെയും സുഹൈറിനെയും കേന്ദ്രീകരിച്ച് അന്വേഷണം വേണം; മകളെ വിഷം കൊടുത്തു കൊന്നതാണെന്ന് പിതാവ്

J
Janam TVSource Link
ആലുവ: വടക്കഞ്ചേരി വാൽക്കുളമ്പ് സ്വദേശിനി ലെനയുടെ മരണത്തിൽ സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ആലുവ റൂറൽ എസ്പിക്ക് പരാതി നൽകി. യുവതിയുടെ മരണം വിഷം ഉള്ളിൽച്ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകളെ വിഷം കൊടുത്തു കൊന്നതാണെന്നും രണ്ടു യുവാക്കൾ ഉൾപ്പെടെയുള്ളവർക്ക് ഇതിൽ പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് മുണ്ടപ്ലാക്കൽ ജോൺ പൊലീസിനെ സമീപിച്ചത്. മാർച്ച് 24-നാണ് എറണാകുളത്തുവെച്ച് ലെന മരിച്ചത്. കുഴിമന്തി കഴിച്ചതിനെ തുടർന്ന് മരിച്ചുവെന്നാണ് കൂടെയുണ്ടായിരുന്ന അർഷാദും സുഹൈറും ബന്ധുക്കളെ അറിയിച്ചത്. തൃശൂർ ഒളരിയിലെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുഴിമന്തിയല്ല, വിഷം ഉള്ളിൽ ചെന്ന് മരിച്ചെന്ന് പോസ്റ്റുമോർട… | Boolokam