കുഴിമന്തിയും ചിക്കനും കൊതിയോടെ നോക്കി ഇരിക്കുന്ന ഉണ്ണികണ്ണൻ; ചേർത്തലിന്റെ ‘മെഹ്ർ’ ഹോട്ടലിന്റെ വിവാദ പരസ്യം; ശക്തമായ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ

കുഴിമന്തിയും ചിക്കനും കൊതിയോടെ നോക്കി ഇരിക്കുന്ന ഉണ്ണികണ്ണൻ; ചേർത്തലിന്റെ ‘മെഹ്ർ’ ഹോട്ടലിന്റെ വിവാദ പരസ്യം; ശക്തമായ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ

ശ്രീകൃഷ്ണ ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് ചേർത്തലയിലെ ഹോട്ടൽ ഉടമ പ്രചരിപ്പിച്ച പരസ്യത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചേർത്തല വടക്കേ അങ്ങാടിക്കവല സെൻട്രൽ ജുമമസ്ജിദിന് സമീപം പ്രവർത്തിക്കുന്ന മെഹ്ർ എന്ന സ്ഥാപനമാണ് വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന പരസ്യവുമായി രംഗത്തെത്തിയത്. വിളമ്പി വെച്ച കുഴി മന്തിക്കും ചിക്കനും മുന്നിൽ അതിലേക്ക് കൊതിയോടെ നോക്കി ഇരിക്കുന്ന കൃഷ്ണന്റെ ചിത്രം വെച്ചായിരുന്നു പരസ്യം. ചേർത്തലയിലെ മുസ്ലിം ലീഗ് നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ളതാണ് വിവാദ ഹോട്ടൽ. ഇന്ന് ഹോട്ടലിന് മുന്നിൽ വി.എച്ച്.പി അടക്കമുള്ള ഹൈന്ദവ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുഴിമന്തിയും ചിക്കനും കൊതിയോടെ നോക്കി ഇരിക്കുന്ന ഉണ്ണികണ്ണൻ… | Boolokam