കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ നയതന്ത്ര ചരിത്രത്തിൽ പുതിയൊരു അധ്യായം. ഇന്ത്യയുടെ ഇരുപതാമത് അംബാസഡറായി നിയമിതയായ പരമിത ത്രിപതി കുവൈറ്റ് അമീറിന് വിശ്വാസപത്രം സമർപ്പിച്ചു. കുവൈറ്റിലെ ഇന്ത്യയുടെ അംബാസഡർ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇവർ. രാവിലെ ബയാൻ കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനാണ് അവർ വിശ്വാസപത്രം കൈമാറിയത്. കൊട്ടാരത്തിൽ എത്തിയ അംബാസഡർക്ക് സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. പുതിയ അംബാസഡറെ ഊഷ്മളമായി […]
കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു
J
Janam TVSource Link
19 days ago