കുവൈറ്റിലെ പ്രമുഖ പാൻ ഇന്ത്യൻ സംഘടനയായ ഭാരതീയ പ്രവാസി പരിഷദ് പത്താം വാർഷികം ‘റൈസിങ്ങ് ഭാരത് പ്രവാസി മഹോത്സവ് 2026’ എന്ന പേരിൽ ആഘോഷിച്ചു. കേന്ദ്ര മുൻ മന്ത്രി മീനാക്ഷി ലേഖി, പി കെ കൃഷ്ണദാസ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ 78-ാം ഓർമ്മദിനത്തിലായിരുന്നു ചടങ്ങ് . ഭാരതത്തിലെ 23 സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികൾ ഗാന്ധിജിക്ക് പുഷ്പാർച്ചന നടത്തി. ഭാരതീയ പ്രവാസി പരിഷദ് പ്രസിഡന്റ് സുധീർ വി. മേനോന്റെ അധ്യക്ഷതയിൽ പ്രോഗ്രാം കൺവീനർ […]
കുവൈറ്റിൽ ഭാരതീയ പ്രവാസി പരിഷദിന്റെ പത്താം വാർഷികം; ‘റൈസിങ്ങ് ഭാരത് പ്രവാസി മഹോത്സവ് 2026’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
J
Janam TVSource Link
3 months ago