കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

J
Janam TVSource Link
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ മേഖലകളിൽ വൈദ്യുതി വിതരണത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നു. രാജ്യത്തെ പ്രധാന സബ്സ്റ്റേഷനുകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ ക്രമീകരണമെന്ന് വൈദ്യുതി-ജല-പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളിൽ നിശ്ചിത സമയങ്ങളിൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വേനൽക്കാലത്തിന് മുന്നോടിയായി വൈദ്യുതി വിതരണ ശൃംഖലയുടെ കാര്യക്ഷമത ഉറപ്പാക്കാനാണ് മന്ത്രാലയം വിപുലമായ അറ്റകുറ്റപ്പണികൾ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ മേഖലകളിൽ ഘട്ടംഘട്ടമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. നിശ്ചിത […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ… | Boolokam