കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജനവാസ മേഖലയിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ 11 വയസ്സുകാരിയായ ബാലികയ്‌ക്ക് ദാരുണാന്ത്യം. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്. താമസസ്ഥലത്ത് വീണ അവശിഷ്ടങ്ങൾ മൂലമുണ്ടായ ഗുരുതരമായ പരിക്കാണ് 11 വയസ്സുകാരിയുടെ ജീവനെടുത്തത്. പരിക്കേറ്റ ഉടനെ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ തന്നെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങൾ (CPR) ആരംഭിച്ചിരുന്നു. അൽ-അമിരി ആശുപത്രിയിൽ എത്തിച്ച ശേഷം ഡോക്ടർമാരുടെ വിദഗ്ധ സംഘം അരമണിക്കൂറോളം പുനരുജ്ജീവന ശ്രമങ്ങൾ തുടർന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിലെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ… | Boolokam