കുവൈറ്റ് സിറ്റി: മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ കുവൈറ്റിന് നേരെ ഉണ്ടായ വൻതോതിലുള്ള ആകാശ ആക്രമണങ്ങളെ സൈന്യം വിജയകരമായി പ്രതിരോധിച്ചു. ശനിയാഴ്ച മുതൽ ആരംഭിച്ച ആക്രമണങ്ങളിൽ കുവൈറ്റ് ലക്ഷ്യമാക്കി വന്ന 178 ബാലിസ്റ്റിക് മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു . ഈ സൈനിക നടപടികൾക്കിടയിൽ 27 സൈനികർക്ക് പരിക്കേൽക്കുകയും രണ്ട് നാവികസേനാംഗങ്ങൾ ഔദ്യോഗിക ഡ്യൂട്ടിക്കിടെ വീരമൃത്യു വരിക്കുകയും ചെയ്തു. പരിക്കേറ്റ സൈനികരുടെ നില നിലവിൽ തൃപ്തികരമാണ് . സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഭക്ഷ്യസുരക്ഷ […]
കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു; രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്
J
Janam TVSource Link
2 months ago