കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും; രാസവള വിതരണത്തില്‍ 40 ശതമാനം വര്‍ധനവ്; വ്യാപാര-ഊര്‍ജ്ജ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ റഷ്യ; ഇന്ത്യയ്‌ക്ക് ഉണ്ടാകുന്നത് വലിയ നേട്ടം

കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും; രാസവള വിതരണത്തില്‍ 40 ശതമാനം വര്‍ധനവ്; വ്യാപാര-ഊര്‍ജ്ജ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ റഷ്യ; ഇന്ത്യയ്‌ക്ക് ഉണ്ടാകുന്നത് വലിയ നേട്ടം

J
Janam TVSource Link
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കെ, ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകള്‍ക്ക് കരുത്തുപകരുന്ന സുപ്രധാന വാഗ്ദാനങ്ങളുമായി റഷ്യ. ഇന്ത്യയുമായുള്ള വ്യാപാര-ഊര്‍ജ്ജ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയ്‌ക്ക് ഏറെ ഗുണകരമായ ഈ തീരുമാനങ്ങള്‍ ഉണ്ടായത്. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇറക്കുമതി തടസ്സപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് റഷ്യയുടെ ഈ നീക്കം. ഇത് ഇന്ത്യയ്‌ക്ക് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും; രാസവള വിതരണത്തില്‍ 4… | Boolokam