കൃത്യനിർവഹണത്തിൽ വീഴ്ച: വർക്കലയിലെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് കഠിന പരിശീലനം

കൃത്യനിർവഹണത്തിൽ വീഴ്ച: വർക്കലയിലെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് കഠിന പരിശീലനം

​വർക്കല: അബ്കാരി കേസ് പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ വർക്കല എക്സൈസ് റേഞ്ച് ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ. ഷാജഹാൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രണവ് യു.പി, സൂരജ് എസ്. എന്നിവർക്കാണ് ശിക്ഷാ നടപടിയുടെ ഭാഗമായി മൂന്ന് മാസത്തെ കഠിന പരിശീലനം ഉത്തരവിട്ടത്. വർക്കല റേഞ്ച് ഓഫീസിലെ 56/2026-ാം നമ്പർ അബ്കാരി കേസുമായി ബന്ധപ്പെട്ടാണ് നടപടി. പൊതുസ്ഥലത്ത് മദ്യപിച്ചതിന് അറസ്റ്റ് ചെയ്ത പ്രതിയെയും അനുബന്ധ രേഖകളെയും വർക്കല […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൃത്യനിർവഹണത്തിൽ വീഴ്ച: വർക്കലയിലെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥ… | Boolokam