വയനാട്: ബത്തേരിയിൽ രാത്രി ആനയെ തുരത്താൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കനാട് സ്വദേശി രജീവിനെ (48) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് സംശയം. രജീവിനെ കണ്ടെത്തിയ സ്ഥലത്ത് ആനയുടെ കാൽപ്പാടുകൾ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് തുരത്താൻ പോയതായിരുന്നു യുവാവ്. മണിക്കൂറുകൾ കഴിഞ്ഞിട്ടും രജീവ് വീട്ടിൽ തിരിച്ചെത്തിയില് തുടർന്ന് നടത്തിയ തെരച്ചിലിലാണ് രജീവിനെ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ […]
കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് തുരത്താൻ പോയി; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് ആനയുടെ കാൽപ്പാടുകൾ
J
Janam TVSource Link
2 months ago