കൃഷ്ണപിള്ള സ്മാരകം തകർത്തത് ആരാണെന്ന് സുധാകരന് വ്യക്തമായി അറിയാം; പൊളിറ്റിക്കൽ ക്രിമിനലുകൾ ആരെന്ന്  വ്യക്തമാക്കണം; അല്ലെങ്കിൽ അദ്ദേഹത്തിന്റെ പോരാട്ടത്തെ സംശയത്തോടെ കാണേണ്ടിവരും: സന്ദീപ് വചസ്പതി

കൃഷ്ണപിള്ള സ്മാരകം തകർത്തത് ആരാണെന്ന് സുധാകരന് വ്യക്തമായി അറിയാം; പൊളിറ്റിക്കൽ ക്രിമിനലുകൾ ആരെന്ന്  വ്യക്തമാക്കണം; അല്ലെങ്കിൽ അദ്ദേഹത്തിന്റെ പോരാട്ടത്തെ സംശയത്തോടെ കാണേണ്ടിവരും: സന്ദീപ് വചസ്പതി

J
Janam TVSource Link
ആലപ്പുഴ: പൊളിറ്റിക്കൽ ക്രിമിനലുകൾ ആരെന്ന്  ജി. സുധാകരൻ വ്യക്തമാക്കണമെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വചസ്പതി. സുധാകരൻ സിപിഎം പ്രധാനിയായി വാഴുമ്പോഴാണ് കൃഷ്ണപിള്ള സ്മാരകം തകർത്തത്. അന്ന് ആലപ്പുഴയിൽ ജി സുധാകരൻ അറിയാതെ ഇല പോലും അനങ്ങില്ല എന്നായിരുന്നു അവസ്ഥ. കൃഷ്ണപിള്ള സ്മാരകം തകർത്തത് സിപിഎമ്മുകാരാണ്. ഇത് സംബന്ധിച്ച് ജി സുധാകരന് വ്യക്തമായ അറിവുണ്ട്. പൊളിറ്റിക്കൽ ക്രിമിനലുകൾക്കെതിരെയാണ് തന്റെ പോരാട്ടം എന്ന് സുധാകരൻ പറയുന്നു. അങ്ങനെയാണെങ്കിൽ സ്മാരകം തകർത്തതിന് പിന്നിൽ ആരെന്ന് ജി സുധാകരൻ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൃഷ്ണപിള്ള സ്മാരകം തകർത്തത് ആരാണെന്ന് സുധാകരന് വ്യക്തമായി അ… | Boolokam