കൃഷ്ണസ്വാമി ഭൂമി വിറ്റിട്ടില്ല, റവന്യൂ ഉദ്യോഗസ്ഥരും ആധാരം എഴുത്തുകാരും ചേർന്ന് രേഖകളിൽ കൃത്രിമം കാണിച്ച് ഉടമസ്ഥാവകാശം മാറ്റി; അട്ടപ്പാടിയിലെ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട്

കൃഷ്ണസ്വാമി ഭൂമി വിറ്റിട്ടില്ല, റവന്യൂ ഉദ്യോഗസ്ഥരും ആധാരം എഴുത്തുകാരും ചേർന്ന് രേഖകളിൽ കൃത്രിമം കാണിച്ച് ഉടമസ്ഥാവകാശം മാറ്റി; അട്ടപ്പാടിയിലെ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട്

പാലക്കാട്: അട്ടപ്പാടിയിലെ കർഷകൻ കൃഷ്ണസ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഭൂമിക്ക് തണ്ടപ്പേര് ലഭിക്കാത്തതിനെ തുടർന്ന് 2025 ഒക്ടോബറിലായിരുന്നു കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തത്. കൃഷ്ണസ്വാമി ഭൂമി വിറ്റിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥരും ആധാരം എഴുത്തുകാരും ചേർന്ന് രേഖകളിൽ കൃത്രിമം കാണിച്ച് ഉടമസ്ഥാവകാശം മാറ്റിയെന്നും കണ്ടെത്തി. കൃഷ്ണസ്വാമിയുടെ ആത്മഹത്യക്കു പിന്നാലെ റവന്യുവകുപ്പ് ഭൂമിക്ക് നികുതിയടച്ച് നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു.എസ്. നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം സമർപ്പിച്ച […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൃഷ്ണസ്വാമി ഭൂമി വിറ്റിട്ടില്ല, റവന്യൂ ഉദ്യോഗസ്ഥരും ആധാരം എ… | Boolokam