കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിൽ പ്രചാരണത്തിൽ ബഹുദൂരം മുന്നേറി വിജയത്തിലേക്ക് അനായാസം കുതിച്ചു കയറിക്കൊണ്ടിരിക്കുന്ന എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രനെതിരെ ഇസ്ലാമിക ധ്രുവീകരണം. എസ് ഡി പി ഐ യും പിഡിപിയും യു ഡി എഫിന് വേണ്ടി മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിക്ക് അനുകൂലമായ നിലപാടിലേക്ക് എത്തിയതോടെയാണ് മഞ്ചേശ്വരത്ത് ഇസ്ലാമിക വോട്ടുകളുടെ ധ്രുവീകരണത്തിന് കളമൊരുങ്ങുന്നത്. ബിജെപിക്കെതിരേ കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ഡീലിന്റെ ഭാഗമായി കാസര്‍കോട് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ […]
കെ സുരേന്ദ്രനെതിരെ ഇസ്ലാമിക ധ്രുവീകരണം: യുഡിഎഫ് ഡീൽ ; മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.എം അഷ്റഫ് പത്രിക പിന്‍വലിച്ചു
J
Janam TVSource Link
about 1 month ago