കണ്ണൂര്‍: കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സഹപ്രവര്‍ത്തകയായ യുവതി രംഗത്തെത്തി. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും വിവാഹവാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് വഞ്ചിച്ചുവെന്നുമാണ് പരാതി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ വനിതാ പോലീസ് കേസെടുത്തു. 2018 മുതല്‍ അതുലുമായി സൗഹൃദത്തിലായിരുന്ന യുവതിക്ക്, ഈ വര്‍ഷം ഒരു യാത്രയ്‌ക്കിടെയാണ് മോശം അനുഭവം ഉണ്ടായത്. ലൈംഗിക താല്‍പ്പര്യത്തോടെ അതുല്‍ തന്നോട് പെരുമാറിയെന്ന് യുവതി വ്യക്തമാക്കുന്നു. വിവിധ ഘട്ടങ്ങളിലായി 1,60,000 രൂപ യുവതിയില്‍ നിന്ന് […]
കെഎസ്‌യു ജില്ലാ പ്രസിഡന്റിനെതിരെ പീഡനശ്രമത്തിനും സാമ്പത്തിക തട്ടിപ്പിനും കേസ്; പ്രതി ഒളിവില്‍
J
Janam TVSource Link
21 days ago