കണ്ണൂര്‍ : കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ സഹോദരന്‍ ഷാജി വി ജോസഫ് ബിജെപിയില്‍ അംഗത്വമെടുത്തു.അഴീക്കോട് മണ്ഡലത്തിലെ പുതിയ തെരുവില്‍ നടത്തിയ എന്‍ഡിഎ റോഡ് ഷോയില്‍ വെച്ചാണ് അംഗത്വം സ്വീകരിച്ചത്. അഴീക്കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കെ കെ വിനോദ് കുമാറും ഗോവയിലെ എംപി സദാനന്ദ് ഷട്ട് തനവാഡെയും കൂടി ഷാജി വി ജോസഫിനെ സ്വീകരിച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് ബിജെപി ധർമ്മടത്ത് നടത്തിയ ജനകീയ അദാലത്തില്‍ ഷാജി പങ്കെടുത്തിരുന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്തത്തിൽ നടത്തിയ […]
കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ സഹോദരന്‍ ഷാജി വി ജോസഫ് ബിജെപിയില്‍ അംഗത്വമെടുത്തു
J
Janam TVSource Link
about 2 months ago