തിരുവനന്തപുരം: കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ കാവി ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. പുതിയ കേരളം സൃഷ്ടിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്ന് തൊടിയൂർ രാമചന്ദ്രൻ പറഞ്ഞു. ഇടത്- വലത് മുന്നണികളെ തൂത്തെറിയാനും ബിജെപി തന്നെ വേണം. പ്രധാനമന്ത്രി ലോകത്തിന്റെ ഭരണതന്ത്രജ്ഞനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2011 മുതൽ കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു തൊടിയൂർ രാമചന്ദ്രൻ. കഴിഞ്ഞ […]
കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ; കാവി ഷാൾ അണിയിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
J
Janam TVSource Link
about 2 months ago