പ്ലസ് ടു, ബിരുദം യോഗ്യതയുള്ളവർക്ക് കെല്‍ട്രോണിൽ വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേര്‍ണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മ്മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ സമഗ്രമായ പരിശീലനമാണ് നല്‍കുന്നത്. കെല്‍ട്രോണ്‍ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി 9544958182 എന്ന നമ്പറിൽ ബന്ധപ്പെടുക.
കെല്‍ട്രോണിൽ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
J
Janam TVSource Link
about 2 months ago