കെ.എസ്.ആർ.ടി.സി. ജീവനക്കാരന് മർദനം; അക്രമിച്ചത് ബസിലെ ചവിട്ടുപടിയിൽനിന്ന് കയറാൻ പറഞ്ഞതിന്

കെ.എസ്.ആർ.ടി.സി. ജീവനക്കാരന് മർദനം; അക്രമിച്ചത് ബസിലെ ചവിട്ടുപടിയിൽനിന്ന് കയറാൻ പറഞ്ഞതിന്

കുണ്ടറ: കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചറിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. ബസിന്റെ ഫുട്‌ബോർഡിൽ നിന്ന യാത്രികനോട് ബസിനുള്ളിലേക്ക് കയറാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ആക്രമണമുണ്ടായത്. കൊല്ലം ഡിപ്പോയിലെ കണ്ടക്ടറം മുഖത്തല സ്വദേശിയുമായ വിനുവിനാണ് യാത്രികനിൽ നിന്നും പരിക്കേറ്റത്. ഇരവിപുരം പവിത്രം നഗർ ഇടംകുന്നേൽ ലക്ഷംവീട്ടിൽ അരുണാണ് പ്രതി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കൊല്ലം- മധുര ഫാസ്റ്റ് പാസ്സഞ്ചറിൽ അരുൺ കൊല്ലത്തുനിന്നുതന്നെ ബസ്സിൽ കയറിയിരുന്നു. ഇയാൾ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും തടസ്സമായി ഫുട്‌ബോർഡിൽ നിൽക്കുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കണ്ടക്ടർ അരുണിനോട് ബസിനുള്ളിലേക്ക് കയറാൻ ആവശ്യപ്പെട്ടു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.എസ്.ആർ.ടി.സി. ജീവനക്കാരന് മർദനം; അക്രമിച്ചത് ബസിലെ ചവിട്… | Boolokam