തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമ സെക്രട്ടറി കെ.ജി.സനല്‍കുമാര്‍ നിയമിതനാകും.നിലവിലെ കമ്മീഷണറായ എ. ഷാജഹാന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നേരത്തെ കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയിരുന്നു കെ.ജി. സനല്‍കുമാർ. ഇദ്ദേഹത്തെ ഡപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ് നിയമസെക്രട്ടറിയായി നിയമിച്ചത്. അവിടെ നിന്നാണ് ഇപ്പോൾ പുതിയ നിയമനം. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് എല്‍എല്‍ബിയും എല്‍എല്‍എമ്മും പാസായ ശേഷം 1989ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം1998ല്‍ വൈക്കം മുന്‍സിഫായാണ് സര്‍വീസില്‍ പ്രവേശിച്ചത്. വടക്കഞ്ചരി, തലശേരി, ചേര്‍ത്തല, കൊല്ലം […]
കെ.ജി.സനല്‍കുമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍
J
Janam TVSource Link
about 2 months ago