തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11 ന് തലസ്ഥാനത്ത് എത്തും . തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന നേതൃ യോഗത്തിൽ പങ്കെടുക്കും.തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളുടെ യോഗത്തിൽ പങ്കെടുക്കും.നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും അമിത് ഷാ തുടക്കമിടും. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ബിജെപി സ്ഥാനാർഥികൾക്ക് ചടങ്ങിൽ സ്വീകരണം നൽകും. ഞപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പത്രസമ്മളനത്തിൽ അറിയിച്ചതാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുശതമാനം കുറഞ്ഞിട്ടില്ല. 2020ൽ 14% […]
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11 ന് തലസ്ഥാനത്ത്: BJP നേതൃയോഗത്തിൽ പങ്കെടുക്കും
J
Janam TVSource Link
4 months ago