കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും കൂടിക്കാഴ്ച നടത്തി

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും കൂടിക്കാഴ്ച നടത്തി

കൊച്ചി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും  സിറോ മലബാർ  സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും കൂടിക്കാഴ്ച നടത്തി. സിറോ മലബാർ  സഭാ ആസ്ഥാനമായ സെന്റ്‌ തോമസ് മൗണ്ടിലായിരുന്നു കൂടിക്കാഴ്ച നടന്നത്.  ബിജെപി സംസ്ഥാന അധ്യക്ഷന്‍  രാജീവ് ചന്ദ്രശേഖർ,  ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ്, 20 ട്വൻ്റി പ്രസിഡൻ്റ് സാബു എം ജേക്കബ് എന്നിവർ കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ക്രൈസ്തവരെ  അതിന്യൂനപക്ഷമായി പരിഗണിക്കണമെന്ന്  മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും മേജര്‍ ആര്‍… | Boolokam