കണ്ണൂർ: ഉള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ ഫോട്ടോ പോലും ഉൾപ്പെടുത്താത്തതിൽ വേറിട്ട പ്രതിഷേധവുമായി ബിജെപി. കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധ ഉദ്ഘാടനം നടത്തികൊണ്ടാണ് ബിജെപി പ്രതികരിച്ചത്. ആയുർവേദ ഡിസ്പെൻസറിയിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ബിജെപി നടത്തിയത്. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അരുൺ തോമസ് നാട മുറിച്ച് പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കേന്ദ്ര പദ്ധതികൾ ജനങ്ങൾക്കിടയിൽ മറച്ചുപിടിക്കുന്ന കേരള […]
കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ ഫോട്ടോ പോലും ഉൾപ്പെടുത്തിയില്ല; വേറിട്ട പ്രതിഷേധവുമായി ബിജെപി
J
Janam TVSource Link
about 2 months ago