കേരള കുംഭമേള : ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെ മൂന്ന് ട്രെയിനുകൾക്ക് തിരുന്നാവായയിൽ സ്റ്റോപ്പ്‌

കേരള കുംഭമേള : ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെ മൂന്ന് ട്രെയിനുകൾക്ക് തിരുന്നാവായയിൽ സ്റ്റോപ്പ്‌

ഷൊർണൂർ : തിരുനാവായയിൽ നിളാ തീരത്ത് നടക്കുന്ന മഹാമാഘ മഹോത്സവത്തിനോടനുബന്ധിച്ച് ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെ മൂന്ന് ട്രെയിനുകൾക്ക് തിരുന്നാവായയിൽ സ്റ്റോപ്പ് അനുവദിച്ചു തിരുവനന്തപുരം നോർത്ത് – മംഗലാപുരം അന്ത്യോദയ എക്സ്പ്രസ്, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, ചെന്നൈ – മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരള കുംഭമേള : ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെ മൂന്ന് ട്രെയിന… | Boolokam