കാസർഗോഡ് : കേരള കേന്ദ്ര സർവകലാശാലയ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ രണ്ട് ജനറൽ സീറ്റുകളിൽ SFI – NSU (I) സഖ്യത്തിനെതിരെ എബിവിപി വിജയം നേടി. ജോയിന്റ് സെക്രട്ടറി സീറ്റിലും എക്സിക്യൂട്ടീവ് കൗൺസിൽ സീറ്റിലുമാന് ABVP വിജയം നേടിയത്. ജോയിന്റ് സെക്രട്ടറിയായി കെ ജെ അപർണയും എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ ആയി വികാസ് കുമാർ നായകുമാണ് വിജയിച്ചത്. വിവിധ ഡിപ്പാർട്ട്മെന്റ് സീറ്റുകളിലും എ.ബി.വി.പിയ്‌ക്ക് ജയം.
കേരള കേന്ദ്ര സർവകലാശാലയ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ്: SFI – NSU (I) സഖ്യത്തിനെതിരെ എബിവിപിക്ക് വിജയം
J
Janam TVSource Link
3 months ago