തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന് . 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഞായറാഴ്‌ച വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കുക.55ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് ആണിത്. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേൽ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, അഡ്വ. ജി.ആര്‍. അനില്‍, അഡ്വ. വി.കെ. പ്രശാന്ത് […]
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം ഇന്ന്
J
Janam TVSource Link
4 months ago