കൊച്ചി: വിവാദങ്ങൾക്കിടയിൽ ‘ദ കേരള സ്റ്റോറി 2’ എന്ന ചിത്രം ബുധനാഴ്ച കാണാനൊരുങ്ങി കേരള ഹൈക്കോടതി . സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക തീരുമാനം. ചിത്രത്തിലെ ഉള്ളടക്കം പരിശോധിക്കുന്നതിനാണ് ജസ്റ്റിസുമാരായ എൻ നഗരേഷ്, മുഹമ്മദ് നിയാസ് സിപി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നീക്കം. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി അഡ്വക്കേറ്റ് കെ വിൻസെന്റ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നൽകിയത് […]
കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും
J
Janam TVSource Link
2 months ago