കൊച്ചി: കേരളാ സ്റ്റോറി 2 പ്രദർശനത്തിനെതിരായ ഡിവൈഎഫ്ഐ ആസൂത്രിത അക്രമത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സംസ്ഥാന സർക്കാർ. പ്രദർശനത്തിനിടെ ക്രമസമാധാനം നിലനിർത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവാണ് ഇതോടെ സർക്കാരും പോലീസും ലംഘിച്ചത്. ഡിവൈഎഫ്ഐ അതിക്രമമുണ്ടായ ഇടങ്ങളിൽ പോലീസ് നോക്കുകുത്തിയാകുകയായിരുന്നു. കോടതി വിധിയെ വെല്ലുവിളിച്ച് കൊണ്ട് കേരള സ്റ്റോറി – 2 പ്രദർശനം ഡിവൈഎഫ്ഐ വിവിധ ഇടങ്ങളിൽ തടസപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഡിവൈഎഫ്ഐക്കാർ ബഹളവെച്ചതോടെ എറണാകുളം ഷേണായിസിൽ പ്രദർശനം നിർത്തിവച്ചു. […]
കേരള സ്റ്റോറിയോട് ഡിവൈഎഫ്ഐയുടെ അസഹിഷ്ണുത; സിനിമയുടെ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ച് പ്രാകൃത പ്രതിഷേധം; ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സംസ്ഥാന സർക്കാർ; നോക്കുകുത്തിയായി പോലീസ്
J
Janam TVSource Link
2 months ago