കേരള സ്റ്റോറി- 2  ഉറപ്പായും കാണും; സിനിമയുടെ ഉള്ളടക്കം ചർച്ചയാകണം; പ്രണയക്കെണിയിൽ മതം മാറ്റുന്ന സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്: കുമ്മനം രാജശേഖരൻ

കേരള സ്റ്റോറി- 2  ഉറപ്പായും കാണും; സിനിമയുടെ ഉള്ളടക്കം ചർച്ചയാകണം; പ്രണയക്കെണിയിൽ മതം മാറ്റുന്ന സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്: കുമ്മനം രാജശേഖരൻ

കൊച്ചി: കേരള സ്റ്റോറി- 2  ഉറപ്പായും കാണുമെന്നും തിയേറ്ററിലെ പ്രേക്ഷകരുടെ എണ്ണമല്ല, സിനിമയുടെ ഉള്ളടക്കമാണ് ചർച്ചയാകേണ്ടതെന്നും  മുതിർന്ന ബിജെപി നേതാവ്  കുമ്മനം രാജശേഖരൻ.  ‘കേരള സ്റ്റോറി ഞാൻ ഉറപ്പായും കാണും. കേരള സ്റ്റോറി ആദ്യം ഭാഗം കണ്ടിരുന്നു. സിനിമ എന്ത് ചർച്ച ചെയ്യുന്നു എന്നതാണ് പ്രധാനം. പ്രണയക്കെണിയിൽ മതം മാറ്റുന്ന സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ പോലും ആശങ്കയുണ്ടെന്നും’- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പ്രദർശന വിലക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻവലിച്ചത്. സിനിമയ്‌ക്ക് 15 […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരള സ്റ്റോറി- 2  ഉറപ്പായും കാണും; സിനിമയുടെ ഉള്ളടക്കം ചർച്… | Boolokam