കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ‘വീര്‍ പരിവാഹര്‍ സഹായതാ യോജന’  ഫെബ്രുവരി 21ന് 

കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ‘വീര്‍ പരിവാഹര്‍ സഹായതാ യോജന’  ഫെബ്രുവരി 21ന് 

കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സൈനികര്‍, വിമുക്ത ഭടന്മാര്‍, ആശ്രിതര്‍ എന്നിവര്‍ക്കായി ഫെബ്രുവരി 21ന് വീര്‍ പരിവാഹര്‍ സഹായതാ യോജന പരിപാടി സംഘടിപ്പിക്കും. പരാതി പരിഹാരവും ബോധവത്കരണവുമാണ് പദ്ധതി വഴി ലക്ഷ്യം വയ്‌ക്കുന്നത്. വഞ്ചിയൂര്‍ കോടതിയിലെ ഡിഎല്‍എസ്എ അന്ന ചാണ്ടി മെമ്മോറിയല്‍ ഹാളില്‍ രാവിലെ 10 മണിമുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ വിമുക്തഭടന്മാരും ആശ്രിതരും പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472748

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ‘വീര്‍ പരിവ… | Boolokam