കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു

കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു

തിരുവനന്തപുരം: കേരള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ മാർച്ച് 5ന് വിരമിക്കുന്നതിനാൽ മാർച്ച് 6 മുതൽ ജസ്റ്റിസ് ധർമ്മാധികാരി ചുമതലയേൽക്കും. 1966ൽ റായ്പൂരിൽ ജനിച്ച ജസ്റ്റിസ് ധർമ്മാധികാരി നാഗ്പൂർ സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി. മധ്യപ്രദേശ് ഹൈക്കോടതിയിൽ അഭിഭാഷകനായാണ് പ്രാക്ടീസ് ആരംഭിച്ചത്. ആദായനികുതി വകുപ്പ്, ആർബിഐ എന്നിവർക്ക് വേണ്ടി ഹാജരായിട്ടുണ്ട്. 2016-ൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ ജഡ്ജിയായി. കഴിഞ്ഞ വർഷം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാ… | Boolokam