കേരളം ചുട്ടുപൊള്ളും; സംസ്ഥാനത്ത് ഉയർന്ന താപനില നില മുന്നറിയിപ്പ്; 11 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

കേരളം ചുട്ടുപൊള്ളും; സംസ്ഥാനത്ത് ഉയർന്ന താപനില നില മുന്നറിയിപ്പ്; 11 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

J
Janam TVSource Link
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില നില മുന്നറിയിപ്പ്. 11 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രത നിർദേശമുള്ളത്.  മാർച്ച് 22 വരെ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 °സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളം ചുട്ടുപൊള്ളും; സംസ്ഥാനത്ത് ഉയർന്ന താപനില നില മുന്നറിയ… | Boolokam