കേരളം ചുട്ടുപൊള്ളുന്നു: സൂര്യതാപമേറ്റ് പിഞ്ചുകുഞ്ഞിനും പോലീസുകാരനും പൊള്ളല്‍; പാലക്കാട് പശു ചത്തു

കേരളം ചുട്ടുപൊള്ളുന്നു: സൂര്യതാപമേറ്റ് പിഞ്ചുകുഞ്ഞിനും പോലീസുകാരനും പൊള്ളല്‍; പാലക്കാട് പശു ചത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കഠിനമാകുന്നു. വിവിധ ജില്ലകളില്‍ താപനില ശരാശരിയിലും മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ, പലയിടങ്ങളിലും സൂര്യതാപവും സൂര്യഘാതവും റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം ജില്ലയിലാണ് സൂര്യതാപമേറ്റ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലം ചെമ്മാന്‍മുക്കില്‍ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന സി.പി.ഒ മനുവിനാണ് വെയിലത്ത് ജോലി ചെയ്യുന്നതിനിടെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റത്. തേവലക്കരയില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ഷംസ മെഹബിന്‍ എന്ന അഞ്ചുവയസ്സുകാരിക്കും സൂര്യതാപമേറ്റു. കുട്ടിയുടെ മുഖത്താണ് പൊള്ളലേറ്റത്. ചൂട് ഏറ്റവും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളം ചുട്ടുപൊള്ളുന്നു: സൂര്യതാപമേറ്റ് പിഞ്ചുകുഞ്ഞിനും പോലീ… | Boolokam