കേരളത്തിന് പിന്നാലെ ബംഗളൂരുവിലും മന്തി പരസ്യം: കൃഷ്ണന്റെ ചിത്രത്തോടൊപ്പം മാംസാഹാര ചിത്രം ഉൾപ്പെടുത്തി ‘നടവി മന്തി’ റെസ്റ്റോറന്റ്

കേരളത്തിന് പിന്നാലെ ബംഗളൂരുവിലും മന്തി പരസ്യം: കൃഷ്ണന്റെ ചിത്രത്തോടൊപ്പം മാംസാഹാര ചിത്രം ഉൾപ്പെടുത്തി ‘നടവി മന്തി’ റെസ്റ്റോറന്റ്

​ബംഗളൂരു: വിഷു ദിനത്തിൽ ശ്രീകൃഷ്ണന്റെ ചിത്രത്തോടൊപ്പം മാംസാഹാരത്തിന്റെ ചിത്രം ഉൾപ്പെടുത്തി പരസ്യം നൽകിയ ബംഗളൂരുവിലെ റെസ്റ്റോറന്റിനെതിരെ പ്രതിഷേധം. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ കൊണപ്പന അഗ്രഹാരയിൽ പ്രവർത്തിക്കുന്ന ‘നടവി മന്തി’ എന്ന റെസ്റ്റോറന്റാണ് പോസ്റ്റർ പങ്കുവെച്ചത്. ശ്രീകൃഷ്ണന്റെ ബാലരൂപം ഒരു മേശയ്‌ക്ക് പിന്നിൽ നിൽക്കുന്നതും, മുന്നിൽ വലിയ പാത്രത്തിൽ ചിക്കൻ വിഭവങ്ങളും മന്തിയും വിളമ്പിയിരിക്കുന്നതുമാണ് പോസ്റ്ററിലുള്ളത്. ഇതിന് മുകളിലായി മലയാളത്തിൽ ‘ഹാപ്പി വിഷു’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ചിത്രം പ്രചരിപ്പിച്ചത്. ഹൈന്ദവ വിശ്വാസപ്രകാരം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തിന് പിന്നാലെ ബംഗളൂരുവിലും മന്തി പരസ്യം: കൃഷ്ണന്റെ ചി… | Boolokam