കേരളത്തിന് സ്‌പെഷ്യൽ സമ്മാനം, 6 സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ മന്ത്രാലയം

കേരളത്തിന് സ്‌പെഷ്യൽ സമ്മാനം, 6 സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി: കേരളത്തിലൂടെ സർവീസ് നടത്തുന്ന ആറ് പ്രധാന സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ മന്ത്രാലയം ഉത്തരവിറക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതാണിത്. യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഈ ട്രെയിനുകൾ സ്ഥിരപ്പെടുത്തണമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യനും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സീസൺ തിരക്കുകൾക്കായി ഓടിക്കൊണ്ടിരുന്ന ഈ ട്രെയിനുകൾ സ്ഥിരപ്പെടുത്തിയത് സ്ഥിരം യാത്രക്കാർക്കും തീർത്ഥാടകർക്കും വലിയ ആശ്വാസമാകും. പുതിയ നമ്പറുകളിലേക്ക് മാറുന്നതോടെ ഈ ട്രെയിനുകളുടെ സമയക്രമത്തിലും ബുക്കിംഗ് സൗകര്യങ്ങളിലും കൂടുതൽ വ്യക്തത […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!