പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ അക്കമിട്ടു നിരത്തിയും സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടിയും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഉജ്ജ്വല പ്രചാരണം. പാലക്കാട് കോങ്ങാട് മണ്ഡലത്തില്‍ നടന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ, കേരളത്തിലെ സാധാരണക്കാര്‍ക്കായി വിപ്ലവകരമായ വാഗ്ദാനങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ നേരിട്ട് നല്‍കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതിനുപുറമെ ഓണം, ക്രിസ്മസ് ആഘോഷ വേളകളില്‍ ഓരോ സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ വീതം […]
കേരളത്തിന് ‘മോദിയുടെ ഉറപ്പ്’; സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയും സൗജന്യ ഗ്യാസും: പാലക്കാടിനെ ഇളക്കിമറിച്ച് നിര്‍മല സീതാരാമന്‍
J
Janam TVSource Link
about 1 month ago