BoolokamBoolokam
കേരളത്തില്‍ എല്‍ഡിഎഫ് പുറത്തേക്ക്; ചരിത്രപരമായ മാറ്റം; 1977-ന് ശേഷം ആദ്യമായി ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കമ്യൂണിസ്റ്റ് ഭരണം ഇല്ലാത്ത സാഹചര്യം

കേരളത്തില്‍ എല്‍ഡിഎഫ് പുറത്തേക്ക്; ചരിത്രപരമായ മാറ്റം; 1977-ന് ശേഷം ആദ്യമായി ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കമ്യൂണിസ്റ്റ് ഭരണം ഇല്ലാത്ത സാഹചര്യം

J
Janam TVSource Link
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്‌ക്ക് അന്ത്യം കുറിച്ചുകൊണ്ട് എല്‍ഡിഎഫ് പരാജയത്തിലേക്ക്. തിങ്കളാഴ്ച പുറത്തുവന്ന ട്രെന്‍ഡുകള്‍ പ്രകാരം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരം ഒഴിയുമെന്ന് ഉറപ്പായി. ഇതോടെ, 1977-ന് ശേഷം ആദ്യമായി ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കമ്യൂണിസ്റ്റ് ഭരണം ഇല്ലാത്ത സാഹചര്യം സംജാതമാവുകയാണ്. പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ കേരളത്തിലും അധികാരം നഷ്ടപ്പെട്ടത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് രാജ്യത്തേറ്റ വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. 1957-ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തില്‍ എല്‍ഡിഎഫ് പുറത്തേക്ക്; ചരിത്രപരമായ മാറ്റം; 1977… | Boolokam