കോഴിക്കോട്: കേരളത്തിന്റെ വൈചാരിക മേഖലയില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാരയാണുള്ളതെന്ന് സി. സദാനന്ദന്‍ മാസ്റ്റര്‍ എം.പി. സമ്യക് പബ്ലിക്കേഷന്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വൈചാരിക മേഖലയെ നിയന്ത്രിക്കാന്‍ പരിശ്രമിക്കുന്ന ഈ മൂന്ന് വിഭാഗങ്ങളും പൊളിറ്റക്കല്‍ ഇസ്ലാം എന്ന ആശയത്തെ പിന്തുണയ്‌ക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ഫെഡറലിസം തകര്‍ന്നു എന്ന് പ്രചരിപ്പിക്കാന്‍ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ മിക്കവയും ദേശീയതയെയും ഭാരതീയതയെയും തടസ്സപ്പെടുത്തുന്നത് ലക്ഷ്യമായി പ്രവര്‍ത്തിക്കുന്നു. ദേശവിരുദ്ധ ആശയങ്ങളുടെ ദുസ്വാധീനമാണ് ഒരു […]
കേരളത്തില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാര; ഇവർ പൊളിറ്റക്കല്‍ ഇസ്ലാമിനെ പിന്തുണയ്‌ക്കുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍
J
Janam TVSource Link
2 months ago