കേരളത്തില്‍ ലൗ ജിഹാദുണ്ട്; സര്‍ക്കാര്‍ ഇതിന് നേരെ കണ്ണടയ്‌ക്കുന്നു: ആര്‍. ശ്രീലേഖ

കേരളത്തില്‍ ലൗ ജിഹാദുണ്ട്; സര്‍ക്കാര്‍ ഇതിന് നേരെ കണ്ണടയ്‌ക്കുന്നു: ആര്‍. ശ്രീലേഖ

J
Janam TVSource Link
തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ ഇതിന് നേരെ കണ്ണടയ്‌ക്കുകയാണെന്നും മുന്‍ ഡിജിപിയും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ആര്‍. ശ്രീലേഖ. സംസ്ഥാനത്ത് സ്ത്രീസുരക്ഷ ഇല്ലാതാകാന്‍ കാരണം സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നിലപാടുകളാണെന്നും അവര്‍ കുറ്റപ്പെടുത്തി. ലൗ ജിഹാദ് പോലുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യ സ്വന്തം വീട്ടില്‍ പൂട്ടിയിടപ്പെട്ട സംഭവത്തില്‍ പരാതി സെല്ലില്‍ വിളിച്ചിട്ടുപോലും ഫലമുണ്ടായില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ ഡിജിപി പോലും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തില്‍ ലൗ ജിഹാദുണ്ട്; സര്‍ക്കാര്‍ ഇതിന് നേരെ കണ്ണടയ്‌ക… | Boolokam