തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. ഇന്ന് രാവിലെയും വൈകുന്നേരവുമായി രണ്ടുതവണ വില വര്‍ദ്ധിച്ചതോടെ വിപണിയില്‍ വലിയ ചലനങ്ങളാണുണ്ടായിരിക്കുന്നത്. വൈകുന്നേരത്തെ റിപ്പോര്‍ട്ട് പ്രകാരം ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 135 രൂപ വര്‍ദ്ധിച്ച് 14,020 രൂപയിലെത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,12,160 രൂപയായി ഉയര്‍ന്നു. ഇന്നത്തെ വിലനിലവാരം നോക്കിയാല്‍ രാവിലെ വര്‍ദ്ധിച്ചത് ഗ്രാമിന് 180 രൂപയാണ് (13,885 രൂപ). വൈകുന്നേരം വര്‍ദ്ധിച്ചത് ഗ്രാമിന് 135 രൂപയാണ്(14,020 രൂപ). ഇന്ന് മാത്രം ഗ്രാമിന് 315 രൂപയും പവന് […]
കേരളത്തില്‍ സ്വര്‍ണ്ണവില കുതിക്കുന്നു: ഒരു പവന് ഇന്ന് മാത്രം വര്‍ദ്ധിച്ചത് 2,520 രൂപ; സ്വര്‍ണ്ണവില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍
J
Janam TVSource Link
about 1 month ago